കോഴിക്കോട്: ഈ വര്‍ഷത്തെ രാജീവ് ഗാന്ധി ജന്മ പഞ്ചസപ്തതി പുരസ്‌കാരത്തിന് മാതൃഭൂമി സീഡ് അര്‍ഹമായി. പ്രകൃതി സംരക്ഷണം, കൃഷി, പരിസ്ഥിതി എന്നിവയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനു സീഡ് പദ്ധതി മികച്ച പങ്കുവഹിക്കുന്നതായി പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റഷീദ് പറമ്പന്‍ അറിയിച്ചു.
ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിങ് പുരസ്‌കാരം സമര്‍പ്പിക്കും.
ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് മാതൃഭൂമി നടപ്പിലാക്കുന്ന സീഡ് പദ്ധതി ഇപ്പോള്‍ പതിനൊന്നാം വര്‍ഷത്തിലാണ്.
Content Highlights: Rajiv Gandhi janma pancha sapthathi award for Mathrubhumi seed
Share this Article
Related Topics