To advertise here, Contact Us



പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു


1 min read
Read later
Print
Share

പാലക്കാട്: കോങ്ങാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പിന് തീപ്പിടിച്ചു.

To advertise here, Contact Us

പമ്പില്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. ബസ് ഇടിച്ച് പെട്രോള്‍ ഡിസ്ട്രിബ്യൂഷന്‍ പോയന്റിലാണ് തീ പിടിച്ചത്. മണ്ണാര്‍ക്കാട്, പാലക്കാട് യൂണിറ്റുകളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ അണച്ചു.

content highlights: Palakkad petrol pump catches fire

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

സ്വാശ്രയ കരാറില്‍ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരിക്കുന്നു: സഭ നിര്‍ത്തി

Sep 26, 2016


mathrubhumi

1 min

പി.എസ്.സി തട്ടിപ്പ്: ഒളിവിലായിരുന്ന പ്രണവും സഫീറും കീഴടങ്ങി

Sep 7, 2019


mathrubhumi

1 min

പരീക്ഷാ തട്ടിപ്പ്: പി.എസ്.സി ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യും

Sep 3, 2019


mathrubhumi

2 min

കമ്മീഷണര്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Jan 11, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us