ന്യൂഡല്‍ഹി: കാലവര്‍ഷം ഇത്തവണ ജൂണ്‍ നാലോടെ കേരളത്തിലെത്തും. കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റിന്റേതാണ് പ്രവചനം
സാധാരണ ലഭിക്കുന്നതിലും കുറവ് മഴയാവും ഇത്തവണ ലഭിക്കുകയെന്നാണ് പ്രവചനം. 93 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 96 മുതല്‍ 104 ശതമാനം വരെയുള്ള മഴയാണ് സാധാരണ ലഭിക്കുന്നത്.
Content Highlights: Monsoon,Kerala
Share this Article