കോഴിക്കോട്: പാക് വെബ്‌സൈറ്റുകളില്‍ വീണ്ടും മലയാളി ഹാക്കര്‍മാരുടെ ആക്രമണം. പാക് വെടിവെപ്പില്‍ ജമ്മു കശ്മീരില്‍ എട്ടുമാസം പ്രായമുള്ള നിധിന്‍ കുമാര്‍ എന്ന കുട്ടി കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് സൈബര്‍ ആക്രമണം നടത്തിയത്.
മലയാളി സൈബര്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സാണ് പാക് സൈറ്റുകള്‍ തകര്‍ത്തത്. ഹാക്ക് ചെയ്ത പാക് സൈറ്റുകളുടെ വിവരങ്ങള്‍ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
മല്ലു സൈബർ സോളജിർസ് എപ്പോളും നിങ്ങൾ മറക്കുന്നിടത്തു നിന്നു ആയിരിക്കും തുടക്കം.
We are silent but we will never forget
പാകിസ്താനി സൈനികരുടെ തോക്കിന്റെ ഏറ്റവും ഒടുവിലത്തെ ഇര . വെറും 8 മാസം മാത്രം പ്രായമുള്ള മുലപ്പാലിന്റെ ഗന്ധം പോലും വിട്ടുമാറാത്ത നിധിൻ ..
സങ്കടപ്പെടാൻ ആരും ഉണ്ടാകില്ല , നവമാധ്യമങ്ങളിലെ പുരോഗമന വാദികൾ ആരും ഈ വാർത്ത കാണില്ല , ആരും പ്രൊഫൈൽ പിക്ചർ മാറ്റി അനുശോചന അറിയിക്കാൻ തിടുക്കപെടില്ല , ജസ്റ്റിസ് ഫോർ എന്ന ഹാഷ് റ്റാഗുകൾ ഉണ്ടാകില്ല കാരണം കൊല്ലപ്പെട്ട കുഞ്ഞിന് മതമില്ല. ഇതിൽ കൊയ്യാൻ രാഷ്ട്രീയ ലാഭങ്ങൾ ഇല്ല . എന്നാൽ ഞങ്ങൾക്കിതു ഒരിക്കലും മറക്കാൻ കഴിയില്ല ... കശക്കി എറിയപ്പെട്ടത് നാളയുടെ വാഗ്ദാനം ആണ് . അവനു വേണ്ടി ഞങ്ങൾ ശബ്ദം ഉയർത്തുക തന്നെ ചെയ്യും .ഈ കുഞ്ഞിന് വേണ്ടി മാത്രം അല്ല സമൂഹത്തിൽ സ്വലാഭങ്ങൾ മാത്രം ലക്ഷ്യമാക്കി മുറവിളി കൂട്ടുന്നവർക്കിടയിൽ ഇത് പോലെ നിശ്ശബ്ദരാക്കപെട്ട അനേകമായിരം നിധിൻമാർക്ക് വേണ്ടി മല്ലു സൈബർ സോൾജിയേഴ്സ് ജീവന്റെ അവസാന ശ്വാസം നിലക്കുന്നത് വരെയും പ്രതികരിച്ചിരിക്കും ..
ഈ പൊന്നോമനക്കു പകരം ആവില്ല എന്നറിയാം എന്നാലും സൈന്യം എന്ന ബാനറിൽ നിലകൊള്ളുന്ന പാക് തീവ്രവാദികൾക്ക് ഉള്ള മുന്നറിയിപ്പായി ഈ ഗവണ്മെന്റ് സൈറ്റുകൾ ഞങ്ങൾ ഇങ്ങു എടുക്കുന്നു . കൂടെ കുറച്ചു പേരുടെ ഡീറ്റൈൽസും പുറത്തു വിടുന്നു
pakistan army done it again they murdered a 8-month-old baby "Nidithin" , only cowards can do this act, once again Pak army shows what they really are and what moral decay they have, we promise their cruelty never go unpunished, for mother who lost her newborn we dedicate this op,
http://www.fda.gov.pk/assets/uploads/mcs.html
http://pidajk.gok.pk/mcs.html
http://www.wasag.gop.pk/assets/mcs/
http://www.wasamultan.gop.pk/mcs.html
https://kda.gkp.pk/mcs.html
Data dump : https : // mega. nz /#F!nyQUXAJa
Decryption Key : !ZRJA4DQfqB1JGq_sCaToaQ