To advertise here, Contact Us



കണ്ണൂരില്‍ നിന്ന് അരക്കോടിയുടെ കുഴല്‍പണം പിടികൂടി


1 min read
Read later
Print
Share

കണ്ണൂര്‍: ഇരിട്ടി യില്‍ അരക്കോടി രൂപയുടെ കുഴല്‍ പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ അറസ്റ്റില്‍. കൂത്തപ്പറമ്പ് എക്‌സൈസ് സംഘമാണ് കുഴല്‍പണം പിടികൂടിയത്.

To advertise here, Contact Us

രഞ്ജിത് പാലങ്കി, രാഹുല്‍ അദിക് എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹ്സ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഴല്‍പണം പിടികൂടുയത്.

കര്‍ണാടകത്തില്‍ നിന്ന് എത്തിയ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നാണ് പണം കണ്ടെത്തിയത്. പിടിച്ചെടുത്തത് പുതിയ 2,000 രൂപ നോട്ടുകളാണ്. പണം കടത്താന്‍ ശ്രമിച്ച മഹാരാഷ്ട്ര സ്വദാശികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

സ്വാശ്രയ കരാറില്‍ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരിക്കുന്നു: സഭ നിര്‍ത്തി

Sep 26, 2016


mathrubhumi

1 min

പി.എസ്.സി തട്ടിപ്പ്: ഒളിവിലായിരുന്ന പ്രണവും സഫീറും കീഴടങ്ങി

Sep 7, 2019


mathrubhumi

1 min

പരീക്ഷാ തട്ടിപ്പ്: പി.എസ്.സി ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യും

Sep 3, 2019


mathrubhumi

2 min

കമ്മീഷണര്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Jan 11, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us