തിരുവനന്തപുരം: നോട്ട് മാറ്റല്‍ പ്രക്രിയ പുരോഗമിച്ച് ഡിസംബര്‍ 31 നുള്ളില്‍ 90 ശതമാനത്തിലധികം നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിയാല്‍ കള്ളപ്പണവേട്ട നിരര്‍ഥകമാകുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുന്ന സാഹചര്യത്തില്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുന്നത്.
റദ്ദാക്കിയ നോട്ടുകളുടെ 90-95 ശതമാനം തിരിച്ചുവന്നാല്‍ കള്ളപ്പണവേട്ട ഒരു നിരര്‍ത്ഥക നാടകമായി മാറും. ഇതാണ് സംഭവിക്കുവാന്‍ പോകുന്നതെന്നും അദ്ദേഹം പറയുന്നു.
Share this Article
Related Topics