കൊച്ചി: ഹൈക്കോടതി റിപ്പോര്‍ട്ടിങ്ങിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി.
അക്രഡിറ്റേഷന്‍ ലഭിക്കാന്‍ ഹൈക്കോടതി റിപ്പോര്‍ട്ടിങ്ങില്‍ അഞ്ചുവര്‍ഷത്തെ പരിചയവും നിമയ ബിരുദവും വേണമെന്നാണ് പുതിയ മാനദണ്ഡം.
സുപ്രീം കോടതിലുള്ളതിന് സമാനമായ മാനദണ്ഡങ്ങളാണ് ഹൈക്കോടതിയിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യും. പുതിയ മാനദണ്ഡങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍വരും.
Share this Article
Related Topics