To advertise here, Contact Us



എന്റെ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലുമുണ്ട്: ഇ.പി.ജയരാജന്‍


1 min read
Read later
Print
Share

പാലക്കാട്ട് ജയരാജനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

പാലക്കാട്: വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ മാനേജിംഗ് ഡയറക്ടറായി തന്റെ ബന്ധു സുധീര്‍ നമ്പ്യാരെ നിയമിച്ചതിനെ ന്യായീകരിച്ച് വ്യവസായമന്ത്രി ഇപി ജയരാജന്‍.

To advertise here, Contact Us

തന്റെ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലും ഉണ്ടാകുമെന്നും എന്നാല്‍ അതൊരു പരാതിയായി തന്റെ മുന്‍പില്‍ വന്നിട്ടില്ലെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് ജയരാജന്റെ മറുപടി. ജയരാജന്റെ ഭാര്യാസഹോദരിയും കണ്ണൂര്‍ എംപിയുമായ പികെ ശ്രീമതിയുടെ മകനാണ് കെഎസ്ഇഐ ഡയറക്ടറായി നിയമിതനായ സുധീര്‍ നമ്പ്യാര്‍.

അതിനിടെ പാലക്കാട്ടെത്തിയ വ്യവസായമന്ത്രി ഇപി ജയരാജനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അഞ്ച് മിനിറ്റോളം മന്ത്രിയുടെ കാര്‍ തടഞ്ഞിട്ടാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
Obituary

1 min

ചരമം - കുറ്റിയില്‍ കറപ്പന്‍

Sep 21, 2021


mathrubhumi

1 min

കടന്നാക്രമണം കടുത്തു; ‘പപ്പു’ വിളിയിൽ കുഴങ്ങി സി.പി.എം

Apr 2, 2019


mathrubhumi

1 min

അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

Dec 19, 2018


mathrubhumi

1 min

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

Apr 25, 2018

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us