തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ ലോക് താന്ത്രിക് ജനതാദളും (എല്‍ജെഡി) ജനതാദള്‍ എസും (ജെ.ഡി.എസ്) ഇടതുമുന്നണി യോഗത്തില്‍ പ്രതിഷേധം അറിയിച്ചു. സീറ്റിന് അര്‍ഹതയുണ്ടെന്നും മുന്നണി താല്‍പര്യത്തെ കരുതി യോജിക്കുകയാണെന്നും എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നതാണ്. ഞങ്ങളുടേതായ അഭിപ്രായം ഇടതുമുന്നണി യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്നും അറിയിച്ചിട്ടുണ്ട്- ശ്രേയാംസ് കുമാര്‍ മുന്നണി യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: ljd, ldf, Lok Sabha Election 2019
Share this Article
Related Topics