കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ കാറില്‍നിന്ന് വിഷവസ്തുവെന്ന് സംശയിക്കുന്ന പദാര്‍ഥം കണ്ടെടുത്തു. സയനൈഡാണെന്നാണ് പോലീസ് സംശയിക്കുന്നത്. കാറിനുള്ളിലുണ്ടായിരുന്ന പഴ്‌സില്‍ കടലാസിൽ പൊതിഞ്ഞ നിലയിലാണ് ഇത് കണ്ടെടുത്തത്.
സയനൈഡാണോ മറ്റെന്തെങ്കിലുമാണോ എന്ന സ്ഥിരീകരണത്തിനായി പരിശോധനയ്ക്ക് അയക്കും. ചോദ്യം ചെയ്യലിനിടെ ജോളി പറഞ്ഞത് അനുസരിച്ചാണ് പോലീസ് കാര്‍ പരിശോധിച്ചത്.
2014ല്‍ രജിസ്റ്റര്‍ ചെയ്ത ഈ കാര്‍ ജോളിയുടെ കൈവശമെത്തുന്നത് 2016ലാണ്.
content highlights: cyanide like substance seized from jolly's car
Share this Article
Related Topics