കൊല്ലം: അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിന് പകരം സി.പി.എം. ഇപ്പോള്‍ ബിജു രാധാകൃഷ്ണനെ അടയാളമാക്കിയിരിക്കുകയാണെന്ന്് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.കേരള എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഡി. ആയുധമാക്കിയാണ് സി.പി.എം. സര്‍ക്കാരിനെതിരെ പൊരുതുന്നത്. സര്‍ക്കാര്‍ ശരിയുടെ പാതയിലാണ് മുന്നോട്ട് പോകുന്നത്. സര്‍ക്കാരിനെ എതിര്‍ക്കാര്‍ തൃപ്തികരമായ ഒരു കാരണവും പ്രതിപക്ഷത്തിന്റെ പക്കലില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ്.രവീന്ദ്രന്‍ അധ്യക്ഷനായി.
Share this Article
Related Topics