To advertise here, Contact Us



വൈക്കത്തിനടുത്ത് ആംബലന്‍സ് മറിഞ്ഞ് 2 പേര്‍ മരിച്ചു


1 min read
Read later
Print
Share

കോട്ടയം: വൈക്കത്തുനിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗിയടക്കം രണ്ടുപേര്‍ മരിച്ചു.

To advertise here, Contact Us

അസുഖബാധിതനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്ന രാമചന്ദ്രന്‍, സഹായി ആനൂപ് എന്നിവരാണ് മരിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെ തലയോലപ്പറമ്പിനടുത്ത് പൊട്ടന്‍ചിറയിലായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെയും മറ്റൊരാളെയും സ്വകാര്യആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us