കണ്ണൂര്‍ ഉള്ളിക്കലില്‍ ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ചു


ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒമ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇരിട്ടി: കണ്ണൂരില്‍ ഇരിട്ടിയ്ക്കടുത്ത് ഉള്ളിക്കലില്‍ ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ചു. നുച്യാട് സ്വദേശി വ്യാസ് (10) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വ്യാസിന്റെ അയല്‍വാസികള്‍ ഉള്‍പ്പെടെ ഒമ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram