കോഴിക്കോട്: കോഴിക്കോട് നാഷണല്‍ ആശുപത്രി കെട്ടിടത്തില്‍നിന്ന് വീണ് രോഗി മരിച്ചു. എരഞ്ഞിക്കല്‍ സ്വദേശി ജലീഷ് ആണ് മരിച്ചത്.
ലജീഷ് കഴിഞ്ഞ അഞ്ചു ദിവസമായി മഞ്ഞപ്പിത്തത്തിന് ഇവിടെ ചികിത്സയിലായിരുന്നു.
അപകടകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Share this Article
Related Topics