To advertise here, Contact Us



വിമര്‍ശം കടുത്തു: എസ് രാജേന്ദ്രനോട് വിശദീകരണം തേടാന്‍ സിപിഎം


1 min read
Read later
Print
Share

തൊടുപുഴ: ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച് സംസാരിച്ച എസ് രാജേന്ദ്രന്‍ എം.എല്‍.എയോട് സിപിഎം വിശദീകരണം ചോദിക്കും. തെറ്റായ പെരുമാറ്റം പാര്‍ട്ടിക്ക് അംഗീകരിക്കാനാകില്ലെന്നും സബ് കളക് ടറോട് സംസാരിച്ചത് ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കും. അതിന് മുന്നോടിയായി എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ അറിയിച്ചു..

To advertise here, Contact Us

കയ്യേറ്റവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനില്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനും പറഞ്ഞു. എംഎല്‍എയുടേത് പദവിക്ക് യോജിക്കാത്ത വാക്കുകളാണ്. പഞ്ചായത്ത് നിയമത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlights: CPM Seeks explanation, S Rajendran MLA, RenurajIAS

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

Dec 19, 2018


mathrubhumi

1 min

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

Apr 25, 2018


mathrubhumi

1 min

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി കൊല്ലപ്പെട്ട നിലയില്‍

Aug 24, 2017

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us