തിരുവനന്തപുരം: നിയമസഭാ ഹാളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസിലേക്ക് മടങ്ങി.
ലാവലിന്‍ കേസിന്റെ വിധി പ്രസ്താവം പൂര്‍ത്തിയായ ശേഷമേ അദ്ദേഹം ഇനി നിയമസഭയിലേക്ക് മടങ്ങൂ എന്നാണ് സൂചന.
അതിനിടെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്ലിഫ് ഹൗസിലെത്തി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയത് ശ്രദ്ധേയമായി.
മുഖ്യമന്ത്രി മടങ്ങിയെങ്കിലും മറ്റു മന്ത്രിമാരെല്ലാം നിയമസഭയില്‍ തുടരുകയാണ്. ശൈലജയുടെ രാജി ആവശ്യപ്പെട്ട് സമരത്തിലുള്ള പ്രതിപക്ഷവും ഹൈക്കോടതിയിലേക്ക് കാതോര്‍തിരിക്കുകയാണ്.
Share this Article
Related Topics