കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത് പച്ചക്കള്ളമെന്ന് സിസ്റ്റര്‍ അനുപമ. പരാതിക്കാരിയായ കന്യാസ്ത്രീയെ ബിഷപ്പ് വ്യക്തിഹത്യ ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു.
അന്വേഷണസംഘത്തിന് മുമ്പില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കെട്ടുകഥ ആവര്‍ത്തിക്കുകയാണ്. സത്യമെന്തായാലും പുറത്തുവരും. ജനങ്ങളുടെ പിന്തുണ വലിയ ആശ്വാസമാണെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.
content highlights: Bishop Franco Mulakkal,sex scandal, sister Anupama reaction
Share this Article
Related Topics