സംവിധായകന്‍ ആഷിഖ് അബുവിന്റെ പിതാവ് അന്തരിച്ചു


1 min read
Read later
Print
Share

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് 8.30 ഓടെയായിരുന്നു അന്ത്യം.

കൊച്ചി: സംവിധായകനും നടനുമായ ആഷിഖ് അബുവിന്റെ പിതാവും ഇടപ്പള്ളി പോണേക്കര പുന്നക്കപ്പറമ്പില്‍ അബ്ദുള്‍ റഹ്മാന്റെ മകനുമായ സി.എം. അബു (70) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് 8.30 ഓടെയായിരുന്നു അന്ത്യം.

ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ഭാര്യ ജമീല അബു. മറ്റുമക്കള്‍: ആബിദ് അബു, റഹ്ന, സമീന. മരുമക്കള്‍: റീമാ കല്ലിങ്കല്‍, സൈബുനിസ, മുഹമ്മദ് ഷിറാഫ്, അബ്ദുള്‍ മനാഫ്. ഖബറടക്കം ബുധനാഴ്ച 11-ന് ഇടപ്പള്ളി ജുമാ മസ്ജിദില്‍.

Content Highlights: ashiq abu's father cm abu passes away

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ആയുഷ്മാന്‍ പദ്ധതി നടപ്പാക്കി; പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം- മന്ത്രി കെ.കെ. ശൈലജ

Jun 8, 2019


mathrubhumi

1 min

നബിദിനം ആഘോഷിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന്: വി.മുരളീധരന്‍

Dec 26, 2015


mathrubhumi

1 min

പ്രമുഖ സൂഫിവര്യന്‍ സയ്യിദ് പി.എസ്.കെ തങ്ങള്‍ അന്തരിച്ചു

Dec 8, 2017