കോഴിക്കോട്: കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജില്‍ നടത്തിയത് സംഘി മോഡല്‍ അക്രമമാണെന്ന് സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു. എസ്.എഫ്.ഐ യുടെ രണ്ട് രൂപ മെമ്പര്‍ ആണെങ്കില്‍ പോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുതെന്നും ആഷിഖ് അബു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിനിയുമൊത്ത് നാടകം കാണാനെത്തിയ യൂവാവിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് ഇതിനെ വിമര്‍ശിച്ച് ആഷിഖ് അബു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം കാണാം
Share this Article
Related Topics