ആലപ്പുഴ:ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് ഡിസംബര്‍ 10 ചൊവ്വാഴ്ച്ച കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം നടക്കും.
Content Highlights: all govt institutions including educational institutions will be holiday on Chakkulathkavu Ponkala
Share this Article
Related Topics