തിരുവനന്തപുരം: പെരിയ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് വാദിക്കാനെത്തുന്ന അഭിഭാഷകന് ഹാജരാകാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് 25 ലക്ഷം രൂപ ഫീസ്.
മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാറാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുക. ഇദ്ദേഹത്തിന് ഫീസിനത്തില്‍ 25ലക്ഷം രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി.
കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
content highlights: advocate who appear for state goverment in periya case will get fee of 25 lakh
Share this Article
Related Topics