കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റപത്രം 90 ദിവസത്തിനകമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ. കൊച്ചിയില്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. ആവശ്യമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics