ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.
യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ ചിന്തകള്‍ നാം വളരെയധികം സന്തോഷത്തോടെ ഓര്‍ക്കുന്നു. സേവനത്തിന്റെയും സഹാനുഭൂതിയുടെയും ആദര്‍ശത്തെ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. മനുഷ്യരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതിന് ജീവിതം സമര്‍പ്പിച്ചു. യേശുവിന്റെ ഉപദേശങ്ങള്‍ ഇന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളെ പ്രചോദിപ്പിക്കുന്നു.- പ്രധാനമന്ത്രി ട്വിറററില്‍ കുറിച്ചു.
Content Highlights: Prime Minister Narendra Modi Greets Nation
Share this Article
Related Topics