നാഗ്പൂര്‍: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ സഞ്ചരിച്ച കാറിന് നേര്‍ക്ക് നാഗ്പൂരില്‍ വച്ച് കല്ലേറുണ്ടായി.
ബജരംഗ്ദള്‍ പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അംബേദ്കറിന്റെ 125 ാം ജന്മവാര്‍ഷിക ദിനത്തില്‍ നാഗ്പൂരില്‍ ഒരു പോതുയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കനയ്യകുമാര്‍.
ബജരംഗ്ദള്‍ ഉള്‍പ്പടെ ചില സംഘടനകള്‍ കനയ്യകുമാര്‍ പങ്കെടുക്കുന്ന പൊതുയോഗം തടയുമെന്ന് ഭീഷണിമുഴക്കിയിരുന്നു (ചിത്രങ്ങള്‍: ANI).
Share this Article
Related Topics