വാഹനാപകടക്കേസില്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ മകന് തടവ് ശിക്ഷ. മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ മകന്‍ അജയ് മീത്തായിയെ ആണ് വിചാരണ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. 2011ല്‍ ഇറോം റോജര്‍ എന്ന യുവാവ് കൊല്ലപ്പെട്ട റോഡപകടമാണ് കേസിന് ആധാരം.
സുപ്രീം കോടതി മെയ് 22ന് കേന്ദ്രസര്‍ക്കാറിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇറോമിന്റെ മാതാപിതാക്കള്‍ മണിപ്പൂര്‍ സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ജസ്റ്റിസ് നാഗേശ്വര റായ്,നാവിന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോടും, മണിപ്പൂര്‍ ചീഫ് സെക്രട്ടറിയോടും വിശദ്ദീകരണം ആവശ്യപ്പെട്ടത്
Share this Article
Related Topics