ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ നേരിയ കുറവുവരുത്തി.
പെട്രോള്‍ ലിറ്ററിന് 50 പൈസയും ഡീസലിന് 46 പൈസയുമാണ് കുറച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 59.98 രൂപയും ഡീസലിന് 46.09 രൂപയുമാണ് പുതിയ വില.
Share this Article
Related Topics