ഡല്‍ഹി: രാജ്യത്തെ മെട്രോറെയില്‍ സംവിധാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശരേഖ രൂപവത്കരിക്കാന്‍ പ്രത്യേക കമ്മറ്റി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
കമ്മറ്റി രൂപവത്കരിക്കണമെന്ന നിര്‍ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്‍കി. മെട്രോമാന്‍ ഇ ശ്രീധരനാകും കമ്മറ്റിയുടെ തലവനെന്നാണ് പി ടി ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Share this Article