ന്യൂഡല്‍ഹി: ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗങ്ങളായി അമിത് ഷായും സ്മൃതി ഇറാനിയും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞയ്ക്കു ശേഷം സ്മൃതി ഇറാനി വെങ്കയ്യ നായിഡുവിന്റെ പാദം തൊട്ടുവന്ദിച്ചു. ഇതാദ്യമായാണ് അമിത് ഷാ പാര്‍ലമെന്റ് അംഗമാകുന്നത്. സ്മൃതി രണ്ടാംവട്ടവും.
നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. മൂന്നുപേരാണ് ഗുജറാത്തില്‍നിന്ന് രാജ്യസഭയിലെത്തിയത്. കോണ്‍ഗ്രസ്സിന്റെ അഹമ്മദ് പട്ടേലാണ് മൂന്നാമത്തെ അംഗം.
Share this Article
Related Topics