പ്രോപ്പര്‍ട്ടി വാങ്ങാന്‍ ഇപ്പോള്‍ അനുകൂല സാഹചര്യമെന്ന് ക്രെഡായ് എക്‌സ്‌പോ ചെയര്‍മാന്‍ ജോണ്‍ തോമസ്. കൊച്ചിയിലെ നൂറോളം പ്രൊജക്ടുകള്‍ എക്‌സ്‌പോയിലുണ്ടെന്നും ബാങ്കുകള്‍ പലിശനിരക്ക് കുറച്ചത് പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ക്ക് അനുകൂല സാഹചര്യമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Share this Article