തനിക്ക് ഒരേ സമയം മൂന്ന് പ്രണയങ്ങളുണ്ടായിരുന്നുവെന്ന് നടന്‍ സഞ്ജയ് ദത്ത്. പുതിയ ചിത്രമായ ഭൂമിയുടെ പ്രചരണ പരിപാടികള്‍ക്കിടെയാണ് ദത്തിന്റെ വെളിപ്പെടുത്തല്‍.
കാമുകിമാരെക്കുറിച്ച് ഒരു ആരാധകര്‍ ചോദിച്ചപ്പോഴാണ് ദത്തിന്റെ രസകരമായ മറുപടി.
ഞാന്‍ ഒരേ സമയം മൂന്ന് പെണ്‍കുട്ടികളെ വരെ പ്രേമിച്ചിട്ടുണ്ട്. അതൊരു ഗംഭീര അനുഭവമായിരുന്നു. ഒന്നിലധികം പ്രണയങ്ങള്‍ ഒരുമിച്ച് കൊണ്ടുപോകുക എളുപ്പമല്ല. പക്ഷേ കുറച്ച് സാമര്‍ത്ഥ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും. സ്‌നേഹിക്കപ്പെടുക എന്നത് ഒരു നല്ല അനുഭവമാണ്. ഇതൊക്കെയാണ് എന്നെ ഇത്തരത്തില്‍ പ്രേമിക്കാന്‍ പ്രേരിപ്പിച്ചത്- ദത്ത് പറഞ്ഞു.
Share this Article
Related Topics