സിനിമയില്‍ കാര്യമായ തിരക്കൊന്നുമില്ലെങ്കിലും വിവാദങ്ങള്‍ കൊണ്ട് വാര്‍ത്തിയിലിടം നേടാന്‍ എന്നും ഒന്നാമതാണ് രാഖി സാവന്ത്.
ഇത്തവണ രാഖി ചര്‍ച്ചാവിഷയമാകുന്നത് മറ്റൊന്നും കൊണ്ടല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച വസ്ത്രം ധരിച്ചുകൊണ്ടാണ്. സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ഷിക്കാഗോയിൽ ഇന്ത്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് രാഖി മോദിയെ നാണംകെടുത്തുന്ന തരത്തിലുള്ള വേഷം ധരിച്ചെത്തിയത്.
ചിത്രങ്ങള്‍ രാഖി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.