അര്‍ജുനന്‍ മാസ്റ്റര്‍ നല്‍കിയിട്ടുള്ള സ്നേഹ സമ്പന്നതയ്ക്കു മുന്നില്‍ നമസ്‌കരിക്കാന്‍ തോന്നിയിട്ടുണ്ടെന്ന് എം ജയചന്ദ്രന്‍. ദേവരാജന്‍ മാസ്റ്ററുടെ പ്രഥമ ശിഷ്യന്‍. വയലാര്‍-ദേവരാജന്‍ മാഷ്, പി ഭാസ്‌കര്‍- ബാബുക്ക കോമ്പിനേഷനുകള്‍ പോലെ ശ്രീകുമാരന്‍ തമ്പിയും മാസ്റ്ററും ചേര്‍ന്നുള്ള പാട്ടുകളും എന്നും അനശ്വരങ്ങളാണ്. മാസ്റ്ററോടു കൂടി ആ ശ്രേണി അവസാനിക്കുന്നു എന്നത് ദു:ഖകരം തന്നെ.
Share this Article
Related Topics