കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തും എന്നുവേണ്ട, സിനിമയുടെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അതുല്യ പ്രതിഭയാണ് ശ്രീകുമാരന്‍ തമ്പി. മലയാളത്തില്‍ ഇദ്ദേഹത്തിന് പകരംവെക്കാന്‍ മറ്റൊരു ഗാനരചയിതാവ് ഇതുവരെ ജനിച്ചിട്ടില്ലെന്ന് നിസ്സംശയം പറയാം. ശ്രീകുമാരന്‍ തമ്പി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയില്‍ വന്നപ്പോള്‍.
Share this Article
Related Topics