പ്രേക്ഷകരുടെ ചിത്രം ഏതാകും?; ഓഡിയന്‍സ് പോള്‍ ആരംഭിച്ചു


സ്വന്തം ലേഖകന്‍

1 min read
Read later
Print
Share

പോളിങ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കും. വൈകിട്ട് ആറിന് നിശാഗന്ധിയിലാണ് സമാപന പരിപാടികള്‍.

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച മത്സര ചിത്രം തെരഞ്ഞെടുക്കാന്‍ വോട്ടിംഗ് ഇന്ന് രാവിലെ 10 മുതല്‍ ആരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റായ iffk.in വഴിയും എസ്എംഎസിലൂടെയും പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാം.

മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്നിന് പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താം. iffk <space> movie code എന്ന ഫോര്‍മാറ്റില്‍ 56070 എന്ന നമ്പരിലേക്കാണ് എസ്എംഎസ് ചെയ്യേണ്ടത്.

പോളിങ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കും. വൈകിട്ട് ആറിന് നിശാഗന്ധിയിലാണ് സമാപന പരിപാടികള്‍.

മത്സരചിത്രങ്ങളും എസ്എംഎസ് കോഡുകളും:

ഡെബ്റ്റ് -IC001
ഈ.മ.യൗ. -IC002
എല്‍ ഏയ്ഞ്ചല്‍ -IC003
നൈറ്റ് ആക്‌സിഡന്റ് -IC004
പോയ്‌സണസ് റോസസ് -IC005
സുഡാനി ഫ്രം നൈജീരിയ -IC006
ടെയ്ക്കിങ് ദ ഹോഴ്‌സ് ടു ഈറ്റ് ജലേബീസ് -IC007
ടെയ്ല്‍ ഓഫ് ദ സീ -IC008
ദ ബെഡ് -IC009
ദ ഡാര്‍ക്ക് റൂം -IC0010
ദ ഗ്രേവ്‌ലെസ് -IC0011
ദ റെഡ് ഫാലസ് -IC0012
ദ സൈലന്‍സ് -IC0013
വിഡോ ഓഫ് സൈലന്‍സ് -IC0014

Content Highlights : 23rd IFFK 2018 Competition Films Audience Poll started EeMaYau Sudani IFFK 2018

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram