ഇഷ്ടപ്പെട്ട സിനിമ എല്‍ ഏഞ്ചല്‍


1 min read
Read later
Print
Share

ഇഷ്ടപ്പെട്ട സിനിമ എല്‍ ഏഞ്ചല്‍ ആണ്. ഗംഭീരമായ മേക്കിങ് ആണ് ഈ സിനിമയുടെ പ്രത്യേകത. ലാറ്റിനമേരിക്കന്‍ സിനിമകളില്‍ പൊതുവേയുള്ള വ്യത്യസ്തമായ പരിചരണ രീതി ഈ സിനിമയ്ക്കുണ്ട്.

മനേഷ്- തിരുവനന്തപുരം

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram