മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വനിലെ 'ഉന്ത് പാട്ട്' എന്ന ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ദീപക് ദേവ് ഈണം നല്‍കിയിരിക്കുന്ന 'ഉന്തുപാട്ട്' പാടിയിരിക്കുന്നത് സിയ ഉള് ഹക്ക് ആണ്.
Share this Article
Related Topics