ഉര്‍വശിയും ടൊവിനോ തോമസും പ്രധാനവേഷങ്ങളിലെത്തുന്ന എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ഫെയ്‌സ്ബുക്ക് പേജിലൂടെ ടൊവിനോ തന്നെയാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാധകരുമായി പങ്കുവയ്ച്ചത്.
നവാഗതനായ ജോസ് സെബാസ്റ്റിനാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിക്കുന്നത്.
ആന്റോ ജോസഫ്, സി. ആര്‍ സലീം എഎന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
Share this Article
Related Topics