കുഞ്ഞിരാമായണം എന്ന ഹിറ്റിന് ശേഷം ബേസില്‍ ജോസഫ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായ 'ഗോദ'യുടെ ടീസറെത്തി. ഗുസ്തി പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ ടൊവീനൊ തോമസാണ് നായകന്‍.
ചിത്രത്തിന്റെ ടീസര്‍ ടൊവിനൊ ഔദ്യോഗിക ഫെയിസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 'വരുവിന്‍ കാണുവിന്‍ ധൃതങ്കപുളകിതരാകുവിന്‍' എന്നാണ് ടൊവിനൊ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Share this Article
Related Topics