കേരളപ്പിറവിയോടനുബന്ധിച്ച് സംഗീത ആല്‍ബവുമായി സ്റ്റീഫന്‍ ദേവസ്സി. ഉറപ്പാണേ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം സ്റ്റീഫനു സുഹൃത്തുക്കളും ചേര്‍ന്നാണ് പുറത്തിറക്കുന്നത്.
നടനും അവതാരകനുമായ മിഥുന്‍ രമേഷും ആല്‍ബത്തില്‍ അഭിനയിക്കുന്നുണ്ട്. സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സോളിഡ് ബാൻഡും ആട്ടം കലാസമിതിയും ചേര്‍ന്നാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കുമുള്ള സമ്മാനമാണ് ആല്‍ബമെന്ന് സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു. മൂന്നര മിനിറ്റാണ് ആൽബത്തിന്റെ ദൈർഘ്യം.
Content Highlights: Stephen Devassy launches Music album, Kerala Piravi, midhun ramesh, Urappane Song
Share this Article
Related Topics