ബോളിവുഡിലെ താരത്തിളക്കത്തിനപ്പുറത്ത് അനിൽ കപൂര്‍ ഒരു സാധാരണ അച്ഛൻ മാത്രമാണ്. മകൾ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയാൻ ആഗ്രഹിക്കുന്ന അവൾ സുരക്ഷിതയാണോയെന്ന് ആശങ്കയുള്ള അച്ഛൻ.
വോഗ് വുമൺ ഒാഫ് ദ ഇയര്‍ അവാര്‍ഡ് ചടങ്ങിനിടയിലാണ് അനിൽ കപൂറിൻ്റെയും മകൾ സോനം കപൂറിൻ്റെയും അപൂര്‍വ്വമായ ഒരു ചിത്രം പതിഞ്ഞത്. വോഗ് ആൻ്റ് എെ.ഡബ്യൂ.സി ഫാഷൻ എെക്കൺ ഒാഫ് ദ ഇയര്‍ അവാര്‍ഡ് സ്വീകരിക്കാനാണ് സോനം ചടങ്ങിനെത്തിയത്.
മകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന അച്ഛൻ ക്യാമറയിൽ പതിഞ്ഞപ്പോൾ എന്ന കുറിപ്പോടെയാണ് അനിൽ കപൂര്‍ തന്റെ ഇൻസ്റ്റാഗ്രം അക്കൗണ്ടിലൂടെ ഈ ഒളിഞ്ഞുനോട്ട ചിത്രം പങ്കുവെച്ചത്.
Share this Article
Related Topics