ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും, അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനസിന്റെയും വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. വിവാഹത്തിനു മുമ്പുള്ള റോക്ക ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്ത്.
ഇന്ത്യന്‍ ആചാര പ്രകാരമാണ വിവാഹം നടത്തുന്നത്. ശനിയാഴ്ച്ച രാവിലെയാണ് റോക്ക നടന്നത്.
മുംബൈയില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. നിക് ജോനാസിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ചടങ്ങിനായി അമേരിക്കയില്‍ നിന്ന് എത്തിയിട്ടുണ്ട്.
content highlights: priyanka chopra marriage, bollywood actress priyanka chopra, nick jonas and priyanka chopra relationship, american singer nick jonas
Share this Article
Related Topics