മതവികാരം വ്രണപ്പെടുത്തല്‍: രാഖി സാവന്ത് മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു


1 min read
Read later
Print
Share

രാഖി വാത്മീകി സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന മട്ടില്‍ പ്രസംഗിച്ചു എന്ന് കാണിച്ച് അഭിഭാഷകനായ നരീന്ദര്‍ ആഡിയയാണ് കേസ് കൊടുത്തത്.

മുംബൈ: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബോളിവുഡ് നടി രാഖി സാവന്ത് പിന്‍വലിച്ചു. രാഖിക്കെതിരെ ഐ.പി.സി 298-ാം വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെന്നും അത് ജാമ്യം ലഭിക്കാവുന്ന വകുപ്പാണെുന്നം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ദിനേഷ് കുമാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രാഖിയുടെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചത്.

രാഖി വാത്മീകി സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന മട്ടില്‍ പ്രസംഗിച്ചു എന്ന് കാണിച്ച് അഭിഭാഷകനായ നരീന്ദര്‍ ആഡിയയാണ് കേസ് കൊടുത്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

സിനിമയിൽ ഒരു ഒത്തുതീർപ്പിനും പോയിട്ടില്ല: കെ.ജി. ജോർജ്

Jan 23, 2017


mathrubhumi

2 min

'മോഹന്‍ലാലിന്റെ ആ നായിക ഷാഹിദിന്റെ അമ്മയല്ല'

Mar 5, 2018


mathrubhumi

2 min

അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ല: ഖുശ്ബുവിന്റെ മകള്‍

Feb 10, 2019