വര്‍ണാഭമായ ചടങ്ങോടെ കാപ്പാന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് നടന്നിരുന്നു. ചെന്നൈ തിരുവന്നിയൂര്‍ ശ്രീരാമചന്ദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ചടങ്ങില്‍ രജനീകാന്ത്, മോഹന്‍ലാല്‍, സൂര്യ, സംവിധായകന്‍ ശങ്കര്‍, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയവര്‍ മുഖ്യാതിഥികളായി. രജനീകാന്ത് ആണ് ഓഡിയോ ലോഞ്ച് നിര്‍വഹിച്ചത്.
Share this Article
Related Topics