ടൊവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഒരു മെക്‌സികന്‍ അപാരതയുടെ ടീസര്‍ പുറത്തിറങ്ങി. ടോം ഇമ്മട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
രാത്രി നേരത്ത് വഴിവക്കില്‍ കുശലം പറഞ്ഞിരിക്കുന്ന രണ്ട് കൂട്ടുകാരില്‍ ഒരാള്‍ പഴയ പ്രണയത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്നതാണ് ടീസറില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ടീസർ ഇറങ്ങി 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പേ യൂട്യൂബില്‍ രണ്ട് ലക്ഷത്തോളം പേര്‍കണ്ടു കഴിഞ്ഞു.
Share this Article
Related Topics