സിനിമാ താരം നീരജ് മാധവിന്റെയും വിവാഹ വീഡിയോ പുറത്തിറങ്ങി.
ഈ വര്‍ഷം ഏപ്രില്‍ 2നായിരുന്നു നീരജും കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയും വിവാഹിതരായത്.
വിവാഹത്തിന്റെ ദൃശ്യങ്ങള്‍ നീരജ് തന്നെ ആരാധകര്‍ക്കായി ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവയ്ച്ചു.
വീഡിയോ കാണാം
Share this Article
Related Topics