ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.
മൂന്നു പേര്‍ ചേര്‍ന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് കര്‍വാന്റെ പ്രമേയം. കേരളത്തില്‍ ആലപ്പുഴയിലും തൃശ്ശൂരിലും സിനിമ ചിത്രീകരിച്ചിരുന്നു. റോണി സ്‌ക്രൂവാല ആണ് നിര്‍മാണം. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ആഗസ്റ്റ് മൂന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തും.
Content Highlights: Karwaan Official Trailer Irrfan Khan DulQuer Salmaan Mithila Palkar
Share this Article
Related Topics