സൂപ്പര്‍താരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടത്തിരുന്നു.
ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, വിവേക് ഒബ്രോയി, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാനതാരങ്ങളായി എത്തും. സുജിത്ത് വാസുദേവ് ക്യാമറയും സംജിത്ത് എഡിറ്റിങും നിര്‍വഹിക്കുന്നു. സംഗീത സംവിധാനം ദീപക് ദേവാണ്.
Share this Article
Related Topics