സര്‍വകലാശാലകള്‍ വേണ്ട: കവിതയുമായി ജോയ് മാത്യു


1 min read
Read later
Print
Share

ജെ.എന്‍.യു സംഭവങ്ങള്‍ കവിതയ്ക്ക് വിഷയമാക്കി നടനും സംവിധായകനുമായി ജോയ് മാത്യു. 'നമുക്ക് സര്‍വകലാശാലകള്‍ വേണ്ട' എന്ന കവിതയില്‍ സര്‍വകലാശാലകള്‍ പാഴ്ചിലവാണ്, കുട്ടികള്‍ പഠിച്ചു പുറത്തിറങ്ങിയാല്‍ നമുക്ക് പണികിട്ടും എന്നും പഠിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ രാജ്യദ്രോഹികളാകുമെന്നും വിപ്ലവം തുടങ്ങിക്കളയുമെന്നും ചിരിത്രപുസ്തകളെഴുതിക്കളയുമെന്നുമെല്ലാം ആക്ഷേപഹാസ്യരൂപത്തില്‍ പരാമര്‍ശിക്കുന്നുണ്ട് '' എല്ലാ സര്‍വ്വകലാശാലകളും തൊഴുത്തുകളാക്കുവാനും പിള്ളേരെ മുഴുവന്‍ പശുപാലകരാക്കുവാനും നമുക്ക് തീരുമാനിക്കാം.

വരുംകാലത്ത് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ നിന്നും തലപൊക്കി നോക്കുമ്പോള്‍, നമുക്ക് കാണാന്‍ ഒരു തൊഴുത്ത് '' എന്നു പറഞ്ഞാണ് കവിത അവസാനിക്കുന്നത്. മൂന്നു മണിക്കൂറിനുള്ളില്‍ ആയിരത്തിലേറെപ്പേര്‍ കവിത ഷെയര്‍ ചെയ്തുകഴിഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ട്രെയിനില്‍ കുട പിടിച്ച് ലൈവില്‍ വന്നു, ചോര്‍ച്ച പരിഹരിക്കാമെന്ന് റെയില്‍വെ, വിനോദ് കോവൂര്‍ ഹാപ്പി

Jul 21, 2019


mathrubhumi

1 min

'സ്വപ്‌നാടനം' നിര്‍മാതാവ് പാഴ്‌സി മുഹമ്മദ് അന്തരിച്ചു

Nov 19, 2019


mathrubhumi

സിനിമയില്‍ നാല്‍പ്പത്തിയൊന്നു വര്‍ഷം, വേദിയില്‍ മോഹന്‍ലാലിനെ ആദരിച്ച് രജനീകാന്ത്

Jul 22, 2019