സിജു വില്‍സണ് ഹാപ്പി വെഡ്ഡിങ്


1 min read
Read later
Print
Share

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശിര്‍വാദത്തോടെയായിരുന്നു വിവാഹം.

പ്രേമം, നേരം എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി പിന്നീട് ഹാപ്പി വെഡ്ഡിങ്ങിലൂടെ നായകവേഷത്തില്‍ തിളങ്ങിയ സിജു വില്‍സണ് മാംഗല്യം.

ശ്രുതിയാണ് വധു. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരായതിനാല്‍ പള്ളിയിലും അമ്പലത്തിലും വച്ച് വിവാഹ ചടങ്ങുകള്‍ നടന്നു. അങ്കമാലി കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹസത്കാരം.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശിര്‍വാദത്തോടെയായിരുന്നു വിവാഹം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഓസ്‌കര്‍ ജേതാവ് മൈക്കിള്‍ ചിമീനോ അന്തരിച്ചു

Jul 3, 2016


mathrubhumi

1 min

സിനിമയിലെ സെക്‌സ് റാക്കറ്റ്: മൂന്ന് നടിമാര്‍ സംശയത്തിന്റെ നിഴലില്‍

Jun 16, 2018


mathrubhumi

1 min

സെക്സ് ടേപ്പിനെതിരേ ബ്ലാക്ക് ചൈന നിയമനടപടിക്ക്

Feb 20, 2018