To advertise here, Contact Us



കാലത്തിന്റെ പരീക്ഷണത്തില്‍ മാറ്റ് കുറയാത്ത സൗഹൃദം; ഒത്തുച്ചേര്‍ന്ന് പ്രിയ താരങ്ങള്‍


1 min read
Read later
Print
Share

സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്.

ചെന്നൈ: എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങള്‍ ഓര്‍മകള്‍പുതുക്കി വീണ്ടും ഒത്തുചേര്‍ന്നു. തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് ഇത്തവണത്തെ ഒത്തുകൂടല്‍ നടന്നത്.. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡന്‍ ആയിരുന്നു ഇത്തവണത്തെ കളര്‍ തീം.

To advertise here, Contact Us

മോഹന്‍ലാല്‍,ജയറാം,പാര്‍വതി,ശോഭന,നാദിയ മൊയ്തു,സരിത, അമല, മേനക, ജഗപതി ബാബു,ചിരഞ്ജീവി,ഭാഗ്യരാജ്, ശരത്കുമാര്‍, ജാക്കി ഷ്‌റോഫ് നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക എന്നിവരുള്‍പ്പടെ വലിയ താരനിര തന്നെ സൗഹൃദ സംഗമത്തിന് എത്തിയിരുന്നു.

സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്. ചിത്രങ്ങള്‍ കാണാം.

Content Highlights : 80's Reunion 2019 Pictures Mohanlal Lissy Shobana Revathi Jayaram Nadiya Moidu

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'എന്റെ പൊന്ന് ചങ്ങായിമാരെ, സണ്ണിലിയോണ്‍ പോണ്‍ സ്റ്റാറായതില്‍ എന്തോന്ന് പാപക്കറ'

May 13, 2019


mathrubhumi

2 min

40 വര്‍ഷത്തിന് ശേഷം മെറിലാന്റ്, പ്രണവും കല്യാണിയും ഒന്നിക്കുന്ന ചിത്രത്തിന്റെ അമരത്ത് വിനീത്

Dec 2, 2019


mathrubhumi

2 min

'പുതുതലമുറയില്‍ മദ്യപാനം പുകവലി ഒന്നുമില്ലാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്'

Nov 20, 2019


mathrubhumi

2 min

'എന്റെ ഭാരതി'; വേര്‍പിരിഞ്ഞുവെങ്കിലും സത്താറിക്ക ഇങ്ങനെയാണ് പറയാറുള്ളത്

Sep 17, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us